ഹൈക്കോടതി ജഡ്ജിമാരില്‍ 75.69 ശതമാനവും ജനറല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം
December 8, 2023 4:44 pm

2018 മുതല്‍ 2023വരെ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമിതരായ ജഡ്ജിമാരില്‍ 75.69 ശതമാനവും ജനറല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരെന്ന് കേന്ദ്ര നിയമ മന്ത്രാലയം.