ലഫ്. ജനറൽ അസീം മുനീർ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി സ്ഥാനമേറ്റു
November 24, 2022 8:06 pm

ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ