മെക്സിക്കോയിൽ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിക്കിടെ വിമാനം തകര്‍ന്നുവീണ് ദുരന്തം
September 4, 2023 6:41 pm

മെക്സിക്കോ സിറ്റി : ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടിക്കിടെ ദുരന്തം. ആഘോഷത്തിനായി വാടകയ്ക്കെടുത്ത വിമാനം തകര്‍ന്നുവീണ് പൈലറ്റ്