ലിംഗവിവേചനം; സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന
October 31, 2022 12:51 pm

ബീജീങ്ങ്: രാജ്യത്ത് 30 വർഷത്തിനിടയില്‍ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന. ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക്