താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനില്‍ കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സൈനിക മേധാവി
September 29, 2021 7:41 am

വാഷിംഗ്ടണ്‍: താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ