നടിയെ ആക്രമിച്ച കേസ്; ഗീതുമോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി
February 28, 2020 8:22 pm

യുവനടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരം ഗീതു മോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസ് വിചാരണയ്ക്കായി രൂപീകരിച്ച കൊച്ചി പ്രത്യേക കോടതിയിലാണ്