ഗീതു മോഹന്‍ദാസ് സംവിധാനം ചെയുന്ന ടോക്‌സിക്കിലെ നായികയുടെ പോസ്റ്റര്‍ പുറത്ത് വന്നുയാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്‌സിക്ക് എന്ന നായികയുടെ പോസ്റ്റര്‍ പുറത്ത് വന്നു. ശ്രുതി ഹാസനാണ്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയുന്ന ടോക്‌സിക്കിലെ നായികയുടെ പോസ്റ്റര്‍ പുറത്ത് വന്നുയാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്‌സിക്ക് എന്ന നായികയുടെ പോസ്റ്റര്‍ പുറത്ത് വന്നു. ശ്രുതി ഹാസനാണ്
ലിജു കൃഷ്ണക്കെതിരെ ഡബ്ല്യുസിസി; ‘നേരത്തെ പ്രതികരിക്കാത്തത് നൂറോളം പേരുടെ പരിശ്രമം മാനിച്ച്’പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനായിൽ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമയുടെ റിലീസ് ആയതേയുള്ളൂ എന്ന
ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണകൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ആരോപണവുമായി പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. പടവെട്ടിന്റെ കഥ കേട്ട ശേഷം മറ്റുള്ള
മൂത്തോനിലെ നിവിന്‍പോളിയുടെ കണ്ണാടിക്ക് മുമ്പിലെ അഭിനയരംഗം പുറത്തുവിട്ടുനിവിന് പോളിയെ നായകനാക്കി ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂത്തോന്‍. നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ
സാക്ഷി വിസ്താരത്തിനായി സംയുക്തയും ഗീതുവും വിചാരണക്കോടതിയില്‍ ഹാജരായികൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ സംയുക്താ വര്‍മയും ഗീതു മോഹന്‍ ദാസും സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ വിചാരണക്കോടതിയില്‍
മൂത്തോന്‍ അതിമനോഹരമായ സിനിമ; ചിത്രത്തെ പ്രശംസിച്ച് മനോജ് ബജ്പേയിനിവിന് പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമയെയും നിവിനെയും അഭിനന്ദിച്ച് നിരവധി
‘ഒരിക്കലും താനൊരു നല്ല നടിയായിരുന്നില്ല’; വെളിപ്പെടുത്തലുമായി പ്രിയതാരം‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയതാണ് ഗീതു മോഹന്‍ദാസ്. പിന്നീട് വെളളിത്തിരയില്‍ തന്റേതായ സ്ഥാനം
‘മേക്കപ്പ്മാന് മുന്നിലിരുന്നത് രണ്ടര ദിവസം’; അക്ബർ ഭായിയായ അനുഭവം പങ്ക് വച്ച് നിവിൻഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അക്ബർ ഭായി എന്ന കഥാപാത്രത്തെയാണ്
‘ഇപ്രാവശ്യം ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ഥ വിജയിക്ക് അവകാശപ്പെടുന്നതാണ്’; പൂര്ണിമകാത്തിരിപ്പിനൊടുവില് മൂത്തോന്‍ തിയേറ്ററുകളിലേക്ക് എത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ഗീതുവിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗീതുവിന് ആശംസകള്‍
നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്ത്തിയായിപ്രേക്ഷകര് കാത്തിരിക്കുന്ന നിവിന്‍പോളിയുടെ പുതിയ ചിത്രം മൂത്തോന്റെ സെന്‍സറിങ് പൂര്‍ത്തിയായി. താരത്തിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് മൂത്തോന്‍.