MV Jayarajan അരങ്ങൊഴിഞ്ഞത് തുള്ളല്‍കലാരംഗത്തെ ജനകീയമാക്കിയ അതുല്യകലാകാരന്‍ ; എം.വി ജയരാജന്‍
January 29, 2018 3:21 pm

തിരുവനന്തപുരം : ഓട്ടം തുള്ളല്‍ കലാരംഗത്തെ അതുല്യപ്രതിഭയും ചലച്ചിത്രനടനുമായ കാലാമണ്ഡലം ഗീതാനന്തന്റെ ആകസ്മിക വേര്‍പാട് കലാകേരളത്തിന് കനത്തനഷ്ടമാണെന്ന് സി.പി.എം സംസ്ഥാന