സ്വദേശ് താരം ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ മരിച്ചു
October 4, 2023 1:54 pm

സ്വദേശ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കവെ