അണ്ണാമലൈയ്ക്കെതിരെ പരാതിയുമായി ഗായത്രി രഘുറാം; ഓഡിയോ ക്ലിപ്പുകളും വീഡിയോകളും പോലീസിന് നൽകും
January 4, 2023 5:07 pm

ചെന്നൈ: നടിയും നൃത്ത സംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും രാജിവച്ചു. തമിഴ്‌നാട് ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തിൽ