സിനിമ സംവിധായകൻ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു
December 7, 2017 1:59 pm

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്. പുലർച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന