ഓരോ ആൾക്കൂട്ട കൊലപാതകങ്ങൾക്കു പിന്നിലും അജണ്ടകളുണ്ട്, തിരിച്ചറിയണം
August 11, 2018 6:07 pm

പശു സംബന്ധിയായ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ആളുകളുടെ പെട്ടെന്നുള്ള പ്രതികണങ്ങളായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ അതിനുമപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ആക്രമിക്കപ്പെട്ട്