എസി മിലാന് പുതിയ ചലഞ്ച്; ടോപ്പ് ഫോര്‍ അല്ലെങ്കില്‍ ഗട്ടൂസോയുടെ പരിശീലക സ്ഥാനം തെറിക്കും
February 11, 2019 10:18 am

എസി മിലാന് പുതിയ ചലഞ്ച്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലെങ്കില്‍ എ.സി മിലാന്‍ പരിശീലക സ്ഥാനം ഗട്ടൂസോയ്ക്ക് നഷ്ടമാവുമെന്നാണ് ഇറ്റലിയില്‍