ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി റിപ്പബ്ലിക്ക് ഡേ പരേഡിനിടെ രാഹുല്‍-ഗഡ്കരി സൗഹൃദ സംഭാഷണം
January 26, 2019 5:01 pm

ന്യൂഡല്‍ഹി: ശ്രദ്ധേയമായി ഗഡ്കരിയുടെയും രാഹുലിന്റെയും സൗഹൃദ സംഭാഷണം. റിപ്പബ്ലിക്ക് ഡേ പരേഡിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിതിന്‍ ഗഡ്കരിയും