വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍, പക്ഷെ ‘ഗതിമാന്‍’ ഓടിയെത്തുന്നത് വൈകി
August 28, 2017 6:50 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാന്‍ എക്‌സ്പ്രസ്. പക്ഷെ ഈ വണ്ടി