തമിഴ്‌നാട്ടിലെ ലതര്‍ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ചുMarch 27, 2018 6:07 pm
വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ചു. വെല്ലൂരിലെ ആമ്പൂരില്‍ ലതര്‍ ഫാക്ടറിയില്‍ മാലിന്യം നീക്കുന്നതിനിടയിലായിരുന്നു അപകടം

