ലോറിയിൽനിന്ന് ഗ്യാസ് സിലിണ്ടർ തെറിച്ചുവീണ് 6 വയസ്സുകാരന്റെ കാലൊടിഞ്ഞു
April 13, 2021 9:02 am

പത്തനംതിട്ട:  അമിതവേഗത്തിൽ പോയ മിനി ലോറിയിൽനിന്ന് പാചകവാതക സിലിണ്ടർ തെറിച്ചുവീണ്  വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു. ഇളകൊള്ളൂർ