Balochistan ഗുജറാത്തില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരുക്ക്
December 26, 2018 11:28 am

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിലാണ് അപകടം നടന്നത്.