കൊല്ലം കരുനാഗപ്പള്ളിയില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു
November 28, 2019 9:06 am

കൊല്ലം : കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീ പിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലം, കായംകുളം,