ശാസ്ത്രി പ്രതിമയില്‍ പ്രിയങ്ക ഗാന്ധി ഇട്ട മാല ഊരിമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു
March 20, 2019 11:12 pm

ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാലയിട്ടതിന് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച്