ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ലെനോവോ
August 21, 2021 10:26 am

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ലെനോവോ. കമ്പ്യൂട്ടറുകൾക്കും സ്മാർട് ഉപകരണങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 11,089 രൂപയുടെ