എട്ടുവയസ്സുകാരി അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍
July 21, 2019 5:36 pm

ഒഡിഷ: ഒഡീഷയിലെ അങ്കുളില്‍ എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത്.

Sri Lanka garbage dump buries 40 homes, leaves at least six dead
April 15, 2017 9:29 am

കൊളംബോ: ശ്രീലങ്കയില്‍ വലിയ ചവറുകൂന ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയിലായിരുന്നു സംഭവം.