റൊണാള്‍ഡോയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല; ഗാരത് ബെയില്‍
March 22, 2019 5:04 pm

റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെ റയല്‍ മാഡ്രിഡിലെ ബെയ്ല്‍ റൊണാള്‍ഡോ കൂട്ടുകെട്ട് ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ പലപ്പോഴും റൊണാള്‍ഡോയും ബെയിലും തമ്മില്‍