ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേയ്ക്ക് പതിച്ചു; ഒന്‍പത് പേര്‍ മരിച്ചു
January 29, 2020 10:09 am

ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴ്ചയിലേയ്ക്ക് പതിച്ച് ഒന്‍പത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന്