arrest ന്യൂജനറേഷന്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; യുവ ദമ്പതികള്‍ പിടിയില്‍
August 2, 2019 8:09 pm

പെരുമ്പാവൂര്‍:ന്യൂജനറേഷന്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവ ദമ്പതിമാര്‍ പോലീസ് പിടിയില്‍.തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ഇരുവരും പിടിയിലായത്.