കഞ്ചാവ് വില്‍പ്പന: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
July 11, 2019 8:33 pm

കൊച്ചി: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തി വന്ന ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം