പാലക്കാട് വന്‍ ലഹരി വേട്ട; 15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി
August 6, 2019 12:02 am

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വന്‍ ലഹരി വേട്ട.15 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട്