വീട് കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
June 24, 2019 1:45 pm

കോട്ടയം: തിരുവാതുക്കലില്‍ വീട് കയറി ആക്രമണം നടത്തി കഞ്ചാവ് മാഫിയ. മാന്താറ്റില്‍ പ്രീമിയര്‍ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ്