ഗാംഗുലിയുടെ കഥ സിനിമയാകുന്നു; ദാദയാകാന്‍ രണ്‍ബീര്‍ കപൂര്‍
July 14, 2021 11:24 am

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. 200-250 കോടി ബഡ്ജറ്റിലാകും ചിത്രം