ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല; നിവിന്‍ പോളിയുടെ പുതിയ ചിത്രമൊരുങ്ങുന്നു
July 17, 2020 2:19 pm

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി.