ആറ്റിങ്ങലില്‍ ബാറില്‍ ഗുണ്ടാ ആക്രമണം
October 21, 2023 3:23 pm

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയില്‍. വെള്ളൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.