പ്രിയങ്ക ഗാന്ധി ത്രിവേണി സംഘമത്തില്‍; ഗംഗ യാത്രയ്ക്ക് തുടക്കമായി
March 18, 2019 12:20 pm

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നടത്താനിരുന്ന ഗംഗ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തില്‍ വച്ച്