ഗ്യാങ്സ്റ്ററിന്റെ രണ്ടാംഭാഗവുമായി ആഷിഖ് അബു; തിരക്കഥ ശ്യാം പുഷ്‌കരന്‍
August 15, 2019 9:50 am

മമ്മൂട്ടി നായകനായി 2014 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. അഹമ്മദ് സിദ്ദിഖും