ആള്‍ക്കൂട്ട കൊലപാതകങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അരുണ്‍ ജയ്റ്റ്‌ലി
July 20, 2017 10:18 pm

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യസഭയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.