യുവാക്കളെ തട്ടിക്കൊണ്ട് പോയ ഏഴംഗ സംഘം പൊലീസ് പിടിയില്‍
April 28, 2021 3:45 pm

കാസര്‍ക്കോട്: യുവാക്കളെ ക്വട്ടേഷന്‍ നല്‍കി തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പടെ ഏഴു പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.