വി.ഡി സവര്‍ക്കറെ പ്രകീർത്തിച്ച് ഗാന്ധിസ്മൃതി ദര്‍ശന്‍ മാസിക
July 17, 2022 10:08 pm

ഗാന്ധിസ്മൃതി ദര്‍ശന്‍ മാസിക പുതിയ പതിപ്പില്‍ വി. ഡി സവര്‍ക്ക് ‘മഹാനായ ദേശഭക്തന്‍’ എന്ന വിശേഷണം നൽകി പ്രസിദ്ധീകരിച്ചത് വിവാദത്തില്‍.