‘പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു, ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ല’; ഉമ്മൻചാണ്ടി
June 26, 2022 5:08 pm

കോട്ടയം : രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി ഉമ്മൻ ചാണ്ടി