ബ്രിട്ടീഷ് നാണയത്തില്‍ ഗാന്ധിജിയുടെ ചിത്രം; കറുത്ത വര്‍ഗക്കാരെ ആദരിക്കാനെന്ന് ബ്രിട്ടന്‍
August 4, 2020 9:27 am

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബ്രിട്ടീഷ് നാണയം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയല്‍ മിന്റാണ് മഹാത്മാ ഗാന്ധിയുടെ