Gandhi മഹാത്മ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നു: ബിജെപി നേതാവ്
October 6, 2019 11:22 am

ജയ്പൂര്‍: മഹാത്മ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി. ബിജെപി സര്‍ക്കാര്‍ മഹാത്മ ഗാന്ധിയുടെ

മഹാത്മാഗാന്ധിക്കെതിരായ വിവാദ ട്വീറ്റ്; ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
June 3, 2019 8:32 pm

മുംബൈ: മഹാത്മാഗാന്ധിക്കെതിരായി വിവാദ ട്വീറ്റ് ചെയ്ത ഐ.എ.എസ്. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജോയിന്റ് കമ്മീഷണര്‍ നിധി ചൗധരിയെയാണ്

മോദി 2.0: സത്യപ്രതിജ്ഞ ഇന്ന്, ഗാന്ധിജിക്കും സൈനികര്‍ക്കും വാജ്പേയിക്കും ആദരമര്‍പ്പിച്ചു
May 30, 2019 9:18 am

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലിഅര്‍പ്പിച്ച സൈനികര്‍ക്കും

യൂണിഫോം സിവില്‍കോഡ് വേണ്ടെന്ന് പറഞ്ഞത് ആര്‍.എസ്.എസ് മുന്‍ മേധാവി!
November 26, 2018 3:45 pm

ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് വലിയ ഇഷ്ടമാണെന്ന് തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. Express keralaക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം

gandhi മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അഞ്ച് ലോകനേതാക്കള്‍
October 2, 2018 1:49 pm

ന്യൂഡല്‍ഹി: 1915ലാണ് മഹാത്മാഗാന്ധി നിയമ പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ദേശീയ രൂപീകരണത്തിന് കോണ്‍ഗ്രസിന് വലിയ ദിശാബോധം ലഭിച്ചതിന്റെ തുടക്കമായിരുന്നു

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ പ്രളയം, മഹാത്മാഗാന്ധി സമാഹരിച്ചത് 6000 രൂപ !
August 26, 2018 4:31 pm

ന്യൂഡല്‍ഹി: 1924ല്‍ കേരളത്തിലുണ്ടായ പ്രളത്തെ ‘അവിശ്വസനീയം’ എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. 6,000 രൂപ അന്ന് അദ്ദേഹം സമാഹരിച്ചു!!. ഇപ്പോഴുള്ളതിന് സമാനമായ

മ​ഹാ​ത്മാ​ഗാ​ന്ധി വധം ; അ​മി​ക്ക​സ് ക്യൂ​റി അ​മ​രേ​ന്ദ​ർ സ​ര​ൺ കൂ​ടു​ത​ൽ സമയം ആവശ്യപ്പെട്ടു
October 30, 2017 2:09 pm

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധിയുടെ കൊലപാതകത്തിൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി നാ​ലാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി അ​മ​രേ​ന്ദ​ർ സ​ര​ൺ

Godse book release on Gandhi death anniv stalled
January 30, 2016 6:37 am

പനാജി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്നത് ഗോവ

നാഥൂറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
December 11, 2014 9:49 am

മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നുവെന്ന് പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദമാകുന്നു.

മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോഡി മഹാത്മാ ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞു
October 25, 2014 5:53 am

ന്യൂയോര്‍ക്ക്: മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ മോഡി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പേര് തെറ്റായി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ്

Page 2 of 2 1 2