gang rape കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി
April 26, 2018 9:41 am

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം.