ചോറ്റാനിക്കര ദേവിക്ക് 500 കോടി നല്‍കിയ ഭക്തന്‍ ക്ഷേത്രത്തിലെത്തി
November 16, 2020 1:11 pm

കൊച്ചി: ചോറ്റാനിക്കര അമ്മയെ മനം നിറയെ തൊഴാന്‍ ഗണശ്രാവണ്‍ വീണ്ടുമെത്തി. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500 കോടി രൂപ