മമ്മൂട്ടി ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി മോഹന്‍ലാല്‍
June 1, 2019 4:07 pm

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. എന്നാല്‍ അവിടെയും താരം ആയി മാറിയത്