പബ്ജി മൊബൈല്‍ കളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച് കമ്പനി
March 15, 2019 11:11 pm

ഗുജറാത്തിലെ രാജ്‌കോട്ടില്‍ മല്‍ട്ടി പ്ലെയര്‍ മൊബൈല്‍ ഗെയിംമായ പബ്ജി കളിച്ചവരെ പോലീസ് അറസ്റ്റ ചെയ്തതുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച് ഗെയിം കമ്പനി.