69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം;ബോളിവുഡ് ചിത്രം ഗള്ളി ബോയ് പ്രദര്‍ശിപ്പിച്ചു
February 11, 2019 4:45 pm

ബെര്‍ലിന്‍: 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഇത്തവണ സ്ത്രീപക്ഷ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതല്‍. ഏതാണ്ട് 45 ശതമാനത്തോളം സ്ത്രീപക്ഷ സിനിമകള്‍