പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പുഴുവിനെ കണ്ടുപിടിച്ച് കേംബ്രിഡ്ജ്
April 25, 2017 4:06 pm

ന്യൂയോര്‍ക്ക്: മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടകരമാകുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കണ്ടുപിടിച്ച് കേംബ്രിഡ്ജ്