സാംസങ് ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 9ന് അവതരിപ്പിക്കും
July 22, 2018 3:24 pm

സാംസങ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ സാംസങ് ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 9ന് അവതരിപ്പിക്കും. പര്‍പ്പിള്‍ നിറത്തിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.