പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്‌
February 20, 2020 10:24 am

ഗജ്വാളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്ന് യുവാവ്. ആന്ധ്രാപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്ന ദിവ്യയാണ് മരിച്ചത്. തെലങ്കാനയിലെ