സോഷ്യല്‍ മീഡിയ ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരള ബ്ലാസ്‌റ്റേഴ്സ് എഫ്.സി
June 4, 2020 7:37 am

കൊച്ചി: സോഷ്യല്‍ മീഡിയ ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി കേരള ബ്ലാസ്‌റ്റേഴ്സ് എഫ്.സി. ഏഷ്യയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ റേറ്റിങ്.