sensex ഉണര്‍വോടെ ഓഹരി വിപണി; 262 പോയന്റ് നേട്ടത്തോടെ തുടക്കം
March 18, 2019 10:30 am

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ്