സെന്‍സെക്സ് 156 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
November 27, 2019 10:29 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 156 പോയന്റ് നേട്ടത്തില്‍ 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമാണ്